Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : March To

Kottayam

എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി

പാ​ലാ: ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​നെ​തി​രേ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് എം​എ​ല്‍​എ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം സി​പി​എം പാ​ലാ ഏ​രി​യ സെ​ക്ര​ട്ട​റി സ​ജേ​ഷ് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ പൂ​ഞ്ഞാ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജെ​റി​ന്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ന്‍.​ആ​ര്‍. വി​ഷ്ണു, പാ​ലാ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ​ന്തോ​ഷ്, പ്രസി​ഡ​ന്‍റ് ആ​തി​ര സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up